Rajisha Vijayan injured at Finals movie location<br /> നടി രജിഷ വിജയന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. രജിഷ നായികയായി അഭിനയിക്കുന്നതും ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഫൈനല്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. കട്ടപ്പനയില്‍ നിന്നുമായിരുന്നു ഷൂട്ടിംഗ്. സൈക്കിള്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നിലത്ത് വീണ രജിഷയ്ക്ക് കാലിനാണ് പരിക്കേറ്റത്.